Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samatva Yatra

പ്രഭാകരന്‍റെ ചിത്രം വേദിയിൽ; വൈകോയുടെ സമത്വയാത്ര ബഹിഷ്കരിച്ച് കോൺഗ്രസ്

തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എം​​​​ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ വൈ​​​​കോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സ​​​​മ​​​​ത്വ​​​​യാ​​​​ത്ര കോ​​​ൺ​​​ഗ്ര​​​സ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വേ​​​​ദി​​​​യി​​​​ൽ എ​​​​ൽ​​​​ടി​​​​ടി​​​​ഇ നേ​​​​താ​​​​വ് വേ​​​​ലു​​​​പ്പി​​​​ള്ള പ്ര​​​​ഭാ​​​​ക​​​​ര​​​​ന്‍റെ ഫോ​​​​ട്ടോ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​ണു ബ​​​​ഹി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണം.

എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​ല്ലാം ഒ​​​​രു​​​​കുട​​​​ക്കീ​​​​ഴി​​​​ലെ​​​​ത്തു​​​​ന്ന പു​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യപ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണു എ​​​ൽ​​​ടി​​​ടി​​​ഇ സ്ഥാ​​​പ​​​ക​​​നാ​​​യ വി.​​​പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ ചി​​​ത്ര​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഭി​​​​ന്ന​​​​ത ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്.

 

Latest News

Corehub Up